congress against narendra modi on his cloud theory
ലോകത്ത് ഇ-മെയില്‍ സംവിധാനം വരുന്നതിന് മുമ്പ് ഇ-മെയില്‍ അയച്ചവെന്നും മേഘങ്ങള്‍ റഡാര്‍ സംവിധാനത്തിന് തടസ്സം സൃഷ്ടിക്കുമെന്നൊക്കെയാണ് പ്രധാനമന്ത്രി പറയുന്നത്. ഇത്തരം സിദ്ധാന്തങ്ങല്‍ നാഗ്പ്പൂരിലെ വാട്സാപ്പ് സര്‍വ്വകലാശാലയില്‍ നിന്നാണോ മോദി പഠിച്ചതെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു